മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി. ഡോ. നിത്യ ക്ലാസ്സെടുത്തു. വനിതാ വേദി സെക്രട്ടറി പ്രേമി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി. ഇ. ഗൗരി അധ്യക്ഷത വഹിച്ചു. നികന്യ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.