യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം ഉമ്മൻ ചാണ്ടി സ്മാരക ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെസ് ടൂർണമെന്റിൽ കാളങ്ങാലി സ്വദേശി മെർവിൻ ജോസ് ജേതാവായി. എരപ്പാംതോട് സ്വദേശി മജീദ് കോട്ടയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സജി ചേലാപറമ്പിൽ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ജെറിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ഷാരോൺ ചാലിക്കോട്ടയിൽ, ലിബിൻ പാവത്തികുന്നേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്ക്കാരിക സംഗമവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Next Story

വടകര സൈബര്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദില്‍ജിത്ത് അന്തരിച്ചു

Latest from Local News

ആന എഴുന്നള്ളിപ്പ്: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ

രാമനാട്ടുകരയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്; പ്രതി പിടിയിൽ

രാമനാട്ടുകര നഗരത്തിൽ എയർപോർട്ട് റോഡിൽ രാത്രി ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരുക്ക്. നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ