കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ (85) അന്തരിച്ചു.മൂടാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ :ശാരദ, മക്കൾ:സിന്ധു,സജിന, ഷൈനി മരുമക്കൾ: ശശി തിക്കോടി, സുനിൽ മേപ്പയിൽ, രാജീവ് പള്ളൂർ. സഹോദരങ്ങൾ :ലക്ഷ്മി, ദേവി, ബാലകൃഷ്ണൻ സരോജിനി, പരേതയായ ജാനകി.
