മുചുകുന്ന് – കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ് മൺപാത്ര നിർമ്മാണ സൊസൈറ്റിയുടെ ദീർഘകാല പ്രസിഡണ്ടും മുച്ചകുന്ന് ഓട്ടുകമ്പിനി യുടെ സ്ഥാപക പ്രസിഡണ്ടുമായിരുന്ന മുത്തശ്ശം വീട്ടിൽ മാധവൻ നായർ (86) അന്തരിച്ചു. ഭാര്യ: നാരായണി അമ്മ , മക്കൾ: വിനോദൻ,സതീശൻ, സന്തോഷ്, സുഗത, മരുമക്കൾ: പ്രസീത, ശ്രീലത ,ജിജില, ബാബു ‘ സഹോദരങ്ങൾ: ദേവകി അമ്മ , മീനാക്ഷി അമ്മ, പരേതയായ കല്ല്യാണി അമ്മ
