കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് പഠനവകുപ്പിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇൻ്റർവ്യൂ ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് നടുവത്തൂരിലുള്ള പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. ഫോൺ 9497645922.
