രാമായണ പ്രശ്നോത്തരി ഭാഗം -15

  • ബാലിയുടെ പത്നി ആരായിരുന്നു?
    താര

 

  • സുഗ്രീവ പത്നിയുടെ പേര് ?
    രുമ

 

  • പാലാഴി മഥന വേളയിൽ ഉദ്ഭവിച്ച അപ്സര സുന്ദരിയുടെ പേര്?
     സുലക്ഷണ

 

  • പാർവ്വതി ദേവിയുടെ ശാപമേറ്റ സുലക്ഷണ പിന്നീട് ആരായിട്ടാണ് ജന്മമെടുത്തത് ?
    മണ്ഡോദരി

 

  • രാമലക്ഷ്മണന്മാർക്ക് സുഗ്രീവന്റെ വിവരങ്ങൾ പറഞ്ഞുകൊടുത്തിട്ട് സുഗ്രീവനുമായി സഖ്യം ചെയ്യാൻ നിർദ്ദേശിച്ചതും അങ്ങോട്ടുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തതാര് ?
    ശബരി

 

  • ഇന്ദ്രജിത്തിന്റെ ഭാര്യ ആരായിരുന്നു ?
    സുലോചന

 

  • രാമൻ്റെ മായാശിരസ്സു കണ്ടു പേടിച്ച സീതക്ക് സത്യം വെളിപ്പെടുത്തിക്കൊടുത്തത് ആരാണ് ?
    സരമ

 

  • ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേസമുദ്രത്തിൽ വെച്ച് ഹനുമാന്റെ നിഴൽ പിടിച്ചുവെച്ച് യാത്ര മുടക്കാൻ ശ്രമിച്ച ജലരാക്ഷസി ആരായിരുന്നു ?
    സിംഹിക 

 

  • ചിത്രകുവചൻ എന്ന ഗന്ധർവ്വന്റെ മകളുടെ പേര് ?
    മാലിനി

 

  • ശ്രീരാമനാൽ മോക്ഷം ലഭിച്ച ചണ്ഡാള സ്ത്രീ ആരായിരുന്നു?
    ശബരി

തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 31-07-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ അന്തരിച്ചു

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ