തൊണ്ടിയിൽ താഴെ സൂപ്പി ഹാജി അന്തരിച്ചു

തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93 ) അന്തരിച്ചു. ഭാര്യ : ഖദീജ കുടത്തിൽ. മക്കൾ : അബ്ദുൽ അസീസ് (ദുബൈ).അബ്ദുൽ റസാഖ് (ദുബൈ), അബ്ദുൾ ഹമീദ് (ദുബൈ), മുസ്തഫ (ചിലി ) ഫൗസിയ ,ബുഷ്റ . ജമില,റസിയ,പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: ഹസീന കാട്ടി ലപീടിക, ഹൈറുന്നീസ കണ്ണങ്കടവ്
സാബിറ അണ്ടിക്കോട്, ഷാനിജ അത്തോളി,അബ്ദുൽ ലത്തീഫ് തിരുവങ്ങൂർ, നമീർ കട്ടയാട് കാപ്പാട് ഷാഫി ചെങ്ങേട്ട് കാവ് ,അബ്ദുൽ ലത്തീഫ് കുന്നുമ്മൽ കാപ്പാട്. സഹോദരങ്ങൾ :പരേതരായ
ഇമ്പിച്ചി മുഹമ്മദ് തൊണ്ടിയിൽ താഴെ , ഖദീജ മണ്ണാറയിൽ, ഫാത്തിമ കുഞ്ഞാലക്കണ്ടി ,
ആയിഷ , നഫീസ , ആസിയ ( മൂവരും തൊണ്ടിയിൽ താഴെ ).

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 30.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Next Story

അന്താരാഷ്ട്ര കടുവാദിനം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

തിക്കോടി ചെറു മത്സ്യബന്ധന തുറമുഖം, ശാസ്ത്രീയ ഗവേഷണ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍

തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്