മിന്നും വിജയം കൈവരിച്ച് സഹോദരങ്ങൾ

കൊയിലാണ്ടി: എസ്.എസ്.എൽ.സി.യിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും. കൊരയങ്ങാട് താലപ്പൊലി പറമ്പിൽ ദേവ തീർത്ഥത്തിൽ  പ്രയാഗ് ജി കൃഷ്ണ കൊയിലാണ്ടി ജി വി എച്ച്.എസ്.എസ് ൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പിന്നാലെ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ  ഹയർസെക്കണ്ടറി പരീക്ഷ ഫലത്തിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ചേച്ചി  ഗയാകൃഷ്ണയും എത്തിയതോടെ ഇരട്ട വിജയതിളക്കത്തിൻ്റെ തിളക്കത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. ചേലിയ ആയൂർവേദ ആശുപത്രി ജീവനക്കാരൻ ജ്യോതി കൃഷ്ണൻ്റെയും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഇറിഗേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജോഷ്മയുടെയും മക്കളാണ് ഇവർ.
 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി

Next Story

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

Latest from Local News

പയ്യോളിയിൽ നാളെ പെൻഷൻകാരുടെ മാർച്ചും ധർണ്ണയും

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും നാളെ രാവിലെ 10 മണിക്ക്

വേതന-തൊഴിൽ വെട്ടിക്കുറവ്: കീഴരിയൂരിൽ എം.എൻ.ആർ.ഇ.ജി.പഞ്ചായത്ത് ഓഫീസ് മാർച്ച്

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ എം.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻകീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

വോട്ടർപട്ടിക ക്രമക്കേട് ; ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂരിൽ പ്രതിഷേധിച്ചു

മേപ്പയൂർ: മോദി സർക്കാറിന് വേണ്ടി, വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂർ

കോഴിക്കോട് ഗവ: മെഡിക്കൽ 12-08-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ 12.08.25.ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ജനറൽസർജറി ഡോ അലക്സ് ഉമ്മൻ ഓർത്തോവിഭാഗം ഡോ.രവികുമാർ