ജാതി സെൻസൻസ് അനിവാര്യം- ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്

കൊയിലാണ്ടി: സംസഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം അദ്ധ്യക്ഷത വഹിച്ചു. മണി ചെറുവണ്ണൂർ, സുരേന്ദ്രൻ വള്ളിക്കാട്, സി.കെ.രൺജിത്, പി.ആർ. രാജൻ, പി.കെ വിനയൻ, പി.എം. ബാലകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി മണി ചെറുവണ്ണൂർ പ്രസിഡന്റ്, സുരേന്ദ്രൻ വള്ളിങ്ങാട് – സെക്രട്ടറി, രൺജിത് . സി.കെ. – ട്രഷറർ തുടങ്ങി 11 അംഗങ്ങളെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.