കൊയിലാണ്ടി : നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ ( 68) അന്തരിച്ചു. പിതാവ്: പരേതനായ കാനത്തു കുനി നാരായണൻ നായർ. അമ്മ: പരേതയായ ചിരുതേക്കുട്ടി അമ്മ. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: സന്ദീപ് (ഓട്ടോ ഡ്രൈവർ) ,സജിത്ത് ഇലക്ട്രിഷ്യൻ). സഹോദരിമാർ: സരോജിനി, ശാന്ത,ശാരദ,വസന്ത, ലതിക .
