കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ, സലിന. സഹോദരങ്ങൾ: രാമൻകുട്ടി, കല്യാണി, കുഞ്ഞിക്കേളപ്പൻ, മാധവി, ശങ്കരൻ, പരേതരായ തിരുമാലക്കുട്ടി, ശ്രീധരൻ
സഞ്ചയനം ചൊവ്വാഴ്ച.
