ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ ചെക്കോട്ടി. മരുമക്കൾ: ദാമോദരൻ, രാമകൃഷ്ണൻ, ശാരദ,റീന, , രജനി, പരേതനായ രാജൻ. സഞ്ചയനം, വ്യാഴാഴ്ച.
