സ്‌കൂൾ സമയമാറ്റം പിൻവലിക്കാൻ സാധ്യത കുറവ്: ഇന്ന് മതസംഘടനകളുമായി ചർച്ച

പുതുക്കിയ സ്‌കൂൾ സമയ മാറ്റം വലിയ വിവാദങ്ങൾക്ക് കാരണമായികൊണ്ടിരിക്കെ സമയ മാറ്റത്തിലെ തർക്ക പരിഹാരത്തിന് സർക്കാർ ഇന്ന് മതസംഘടനകളോട് നേരിട്ട് ചർച്ച നടത്തും. സമസ്‌ത അടക്കം സമയമാറ്റത്തിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതുക്കിയ സമയക്രമം. എന്നാൽ ഈ സമയക്രമം മതപഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സർക്കാരിനെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്‌കൂൾ സമയം പുനഃക്രമീകരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും

Next Story

പോലിസിൻ്റെ പരിശോധനക്കിടെ യുവാവ് ചുരത്തിൻ്റെ താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടു

Latest from Main News

“സ്റ്റോപ്പ് ഡയേറിയ”, പേവിഷബാധ, മഞ്ഞപ്പിത്ത പ്രതിരോധം – ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ,

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ

മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനനികുതി ഇളവ്; സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ

അരിക്കുളം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമകേടന്ന്: കോൺഗ്രസ്സ്

അരിക്കുളം : തദ്ദേശ തിരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതിയുമായി കോൺഗ്രസ്സ് അരിക്കുളം മണ്ഡലം നേതൃത്വം . പ്രസിദ്ധീകരിച്ച പട്ടികയിൽ

ഗോവിന്ദച്ചാമി ഇനി വിയ്യൂരിലെ ഏകാന്ത സെല്ലിൽ; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയിലധികർക്ക് വലിയ മാനക്കേടാണ് സൃഷ്ടിച്ചത്. ജയിലിൽ വലിയ സുരക്ഷ വീഴ്ച