വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി

മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി.

യോഗത്തിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം സ: കെ. ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം സ: എ.കെ. ഷൈജു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സ: വി.വി. സുരേഷ് സ്വാഗതവും സ: കെ. വിജയരാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എൻ. ശ്രീധരൻ (സി.പി.ഐ.) കുഞ്ഞമ്മദ് കൂരളി (കോൺഗ്രസ്), സി. ഗോപാലൻ (ബി.ജെ.പി.), രാജീഷ് മാണിക്കോത്ത് (ആർ.ജെ.ഡി.), കെ.കെ. റിയാസ് (മുസ്ലിം ലീഗ്), ഒ. രാഘവൻ മാസ്റ്റർ (എൻ.സി.പി.), റസൽ നന്തി (പി.ഡി.പി.),പവിത്രൻ ആതിര (വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തെരുവ് നായ ശല്യം – സെക്രട്ടറിയേറ്റിന് മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Latest from Local News

കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം

പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ്

അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്

കൃഷ്ണ ലീലകൾ നിറഞ്ഞ് നാടും നഗരവും

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. കൃഷ്ണ ഭക്തിയിൽ നാടും നഗരവും ലയിച്ചു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ