കണ്ണങ്കടവിൽ യുവാവിനെ കടലിൽ കാണാതായതായി സംശയം

കാപ്പാട് : കണ്ണങ്കടവിൽ യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.ശക്തമായ തിരമാല കാരണം തിരച്ചിലിന് പ്രയാസമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

Next Story

തെരുവ് നായ ശല്യം – സെക്രട്ടറിയേറ്റിന് മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും

Latest from Local News

വില്ലേജ് ഓഫീസറില്ല ,തലക്കളത്തൂർ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

  തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,

കീഴരിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ

ചെങ്ങോട്ടുകാവ് എളാട്ടേരി കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം അന്തരിച്ചു

ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ