വഗാഡ് കമ്പനിയുടെ നന്തിയിലെ യാർഡിൽ നിർത്തിയിട്ട ലോറികളിൽ നിന്നും ബാറ്ററി മോഷണം: പ്രതികൾ കസ്റ്റഡിയിൽ

ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന വഗാഡ് കമ്പനിയുടെ നന്തിയിലെ യാർഡിൽ നിർത്തിയിട്ട മൂന്ന് ലോറികളിൽ നിന്നായി അഞ്ച് ബാറ്ററികൾ കഴിഞ്ഞ ദിവസങ്ങളിൽ കളവ് പോയതുമായി ബന്ധപ്പെട്ട് Cr.No.1091/25 u/s 303(2) of BNS ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളവ് നടത്തിയ പ്രതികളായ സഹീർ, വ:20/25 s/o അബ്ദുൾ സലാം, ചെരിച്ചിൽ താഴെ വീട്, കിഴൂർ, ഷാമിൽ, വ:21/25, s/o കുഞ്ഞുമുഹമ്മദ്, നാഗപറമ്പിൽ വീട്, തിക്കോടി. മുഹമ്മദ് ജിയാദ്, വ:20/25, s/o അഷറഫ്, കോറോത്ത് വീട്, തിക്കേടി. മുഹമ്മദ് ജാബിർ, വ:20/25, s/o അയിനാർ, മനയത്ത് താഴെ വീട്, കിഴൂർ മുഹമ്മദ് ഹിദാഷ്, വ:19/25, s/o അബ്ദുൾ സമദ്, മന്നത്ത് വീട്, കോടിക്കൽ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.