കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് അന്തരിച്ചു

കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) അന്തരിച്ചു. അച്ഛൻ വിജയൻ നടുക്കണ്ടി. അമ്മ ശോഭ. ഭാര്യ അമൃത. മകൾ അക്ഷത. സഹോദരിമാർ ശാലിനി, ഷിജിന. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.