തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതര്‍പ്പണം

അത്തോളി :തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതര്‍പ്പണം ജൂലായ് 24 പുലർച്ചെ നാല് മണി മുതൽ നടക്കും കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രം തന്ത്രി സുനിൽ നമ്പൂതിരി നേതൃത്വം നൽകും.
ഉള്ള്യേരി – പാവങ്ങാട് റൂട്ടിൽ കൊടശ്ശേരിയിൽ നിന്നും 1.65 കി.മീറ്റർ പടിഞ്ഞാറ് തോരായിക്കടവിന്ന് സമീപമാണ് ക്ഷേത്രം. സർക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തന്നെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.