ചേളന്നൂർ എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് മൈഥിലി അന്തരിച്ചു

ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) അന്തരിച്ചു. മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത (അങ്കണവാടി എട്ടേ രണ്ട്), ഗീത, പരേതയായ ഷീബ. മരുമക്കൾ: പ്രശാന്തൻ, ഗിരീഷ്, വിനിജ ഇച്ചന്നൂർ (അങ്കണവാടി),ബീന പരേതരായ മോഹനൻ

Leave a Reply

Your email address will not be published.