രാമായണ പ്രശ്നോത്തരി ഭാഗം – 7

  • തുളസിദാസ് രാമായണത്തെ അടിസ്ഥാനമാക്കി ‘അവധി’ ഭാഷയിൽ രചിച്ച കൃതി?
    രാമചരിത മാനസ്

 

  • തായ്‌ലൻഡിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    രാമ കിയാൻ

 

  • കമ്പോഡിയയിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ്?
    രാമകേർ

 

  • ലാവോസിൽ രാമായണം ഏതു പേരിലാണ് അറിയപ്പെടുന്നത്?
    പ്രാലക് പ്രാലാം

 

  • രാമായണ കഥ ഇന്ത്യൻ ടെലിവിഷനിൽ പരമ്പര രൂപത്തിൽ സംരക്ഷണം ചെയ്ത വർഷം ?
    1987-88കാലം

 

  • ജനപ്രിയമായ രാമായണ പരമ്പര നിർമ്മിച്ചതാര് ?
    രാമാനന്ദ് സാഗർ

 

  • രാമായണത്തെ അടിസ്ഥാനപ്പെടുത്തി പതിനേഴാം നൂറ്റാണ്ടിൽ പഞ്ചാബി ഭാഷയിൽ രചിക്കപ്പെട്ട കൃതി?
    രാമാവതാര

 

  • രാമാവതാരയുടെ രചയിതാവ് ആര്?
    ഗുരു ഗോവിന്ദ് സിങ്

 

  • രാമായണത്തെ അടിസ്ഥാനമാക്കി കന്നട ഭാഷയിൽ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ കൃതി?
    രാമായണ ദർശനം

 

  • രാമായണ ദർശനം എന്ന കൃതിയുടെ രചയിതാവ്?
    ഡോ: കെ.വി. പുട്ടപ്പ

 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

1 Comment

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് മൈഥിലി അന്തരിച്ചു

Next Story

കോഴിക്കോട്ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 23.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Latest from Main News

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ജനലക്ഷങ്ങള്‍. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം തുടരുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കേരളം. പൊതുദര്‍ശനം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍

എം. എൻ. കാരശ്ശേരി 27 ന് കുറ്റ്യാടിയിൽ

കുറ്റ്യാടി: ഭാരതത്തിൻ്റെ മഹത്തായ ജനാധിപത്യബോധത്തേയും മതേതരമൂല്യങ്ങളേയും നിയമസംഹിതയേയും അട്ടിമറിക്കാനുള്ള ഭീഷണമായ നീക്കം പ്രതിരോധിക്കേണ്ടത് വർത്തമാനകാലത്തിൻ്റെ കടമയാണെന്ന് കുറ്റ്യാടി സബർമതി സാംസ്കാരിക വേദി

മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്

മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക്. 250 രൂപ വിലയുള്ള ടിക്കറ്റിന് 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

വി.എസ്സിന്റെ  ദേഹവിയോഗം: പൊതു അവധി ദിനത്തിലെ ബിവറേജ് മദ്യശാല തുറന്നത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു.