വിയ്യൂർ കോരകയ്യിൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ കോരകയ്യിൽ നാരായണൻ (65) അന്തരിച്ചു. ദീർഘകാലം കേരള ഹരിജൻ സമാജം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ്‌ ബൂത്ത് കമ്മിറ്റി വൈ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ ചെക്കൻ്റെയും കണ്ടത്തിയുടെയും മകനാണ്. ഭാര്യ :വസന്ത, മകൻ : നവീൻ, മരുമകൾ: കാർത്തിക. സഹോദരങ്ങൾ പരേതരായ ഗോപലൻ, മാധവൻ, ബാലൻ, ഭാസ്കരൻ, ലക്ഷ്മി.

Leave a Reply

Your email address will not be published.