കാരയാട് ചീക്കുന്നൻ കണ്ടി ജാനകി അമ്മ അന്തരിച്ചു

കാരയാട്: ചീക്കുന്നൻ കണ്ടി ജാനകി അമ്മ (81)  അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ (റിട്ട. അധ്യാപകൻ കാരയാട് എ. എം എൽ പി സ്ക്കൂൾ). മക്കൾ ബിന്ദു, ബിജി, ബിനു (ആനന്ദകുമാർ, മലബാർ ഗോൾഡ് കോഴിക്കോട്). മരുമക്കൾ: മുരളി (മണിയൂർ), രാജീവൻ (മേപ്പയ്യൂർ). സഹോദരങ്ങൾ ദേവി, രാഘവൻ, ബാലൻ, പരേതരായ കാർത്ത്യായനി, ഭാസ്ക്കരൻ. സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.