ഷോക്കേറ്റ് മരണം : കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ്

കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണു സ്ത്രീ മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ് 2 തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്ര ദാരുണമായ സംഭവത്തിന്‌ കാരണമെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ കാരണം കേരളത്തിൽ മരണം തുടർക്കഥയാവുകയാണെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോവുമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട്‌ തൻഹീർ കൊല്ലം പറഞ്ഞു ഉപരോധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി റാഷിദ്‌ മുത്താമ്പി, നിഖിൽ കെ വി, ഷംനാസ് എം പി റിയാസ് എനിയാക്, ഷഫീർ കാഞ്ഞിരോളി, സജിത്ത് കാവും വട്ടം, മുനിസിപ്പൽ കൗൺസിലർ മനോജ്‌ പയറ്റുവളപ്പിൽ, ഖാദർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

‘തെക്കന്‍ കരിയാത്തന്‍ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – അണിയറ – മധു.കെ

Next Story

രാമായണ പ്രശ്നോത്തരി ഭാഗം -5

Latest from Local News

സംസ്ഥാനത്ത് സ്വർണ വില ഇന്നും സർവകാല റെക്കോഡിൽ തുടരുന്നു; പവന് 87,560 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്നും സർവകാല റെക്കോഡിൽ. പവന് ₹87,560, ഗ്രാമിന് ₹10,945. കഴിഞ്ഞ 25 വർഷത്തിനിടെ 2726 ശതമാനമാണ് സ്വർണവില വർധിച്ചത്

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം ; ഇനി രാവിലെ ഒമ്പത് മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര്‍ കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്

മണിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്

മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ അഞ്ചാം വർഷത്തിലേക്ക്. പ്രീ- സ്കൂൾ മുതൽ സെക്കൻഡറി തലം വരെയും പൊതുജന വിദ്യാഭ്യാസരംഗത്തും

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വ പരിശീലന ക്യാമ്പ് സ്വാഗതസംഘം രീപീകരിച്ചു

പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 11 12 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന് സ്വാഗത