തൃശ്ശൂർ: തളിക്കുളം മൂന്നാം വാർഡിലെ രണ്ട് അംഗനവാടികളിലേയും മുഴുവൻ കുട്ടികൾക്കും ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യമായി കുടകൾ വിതരണം ചെയ്തു.
മുൻ എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് പി ഐ സുൽഫിക്കർ, കെപിസിസി മൈനൊരിറ്റി സെൽ കോർഡിനേറ്റർ ഷമീർ മുഹമ്മദാലി, ഹിറോഷ് ത്രിവേണി, രത്നാകരൻ, മിനി ഉദയകുമാർ, അംഗനവാടി ടീച്ചർമാരായ ഷീജ, ലത, ജി എം എൽ പി സ്കൂൾ പ്രധാന അധ്യാപിക ജീജ, ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. വാസൻ കോഴിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഫൈസൽ സ്വാഗതവും ബഷീർ എം കെ നന്ദിയും രേഖപെടുത്തി.
Latest from Local News
കേരള ഗാന്ധി കെ കേളപ്പന്റെ 55ാം ചരമദിനം കൊയപ്പള്ളി തറവാട്ടിൽ നടന്നു. കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി. നിർവഹിച്ചു. പഞ്ചായത്ത് ആസ്‌ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി
വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ
കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി







