രാമായണ പ്രശ്നോത്തരി ഭാഗം – 3

  • വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
    ശ്രീ നാരദ മഹർഷി

 

  • മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ?
    പാഞ്ചജന്യം

 

  • ജടായുവിൻ്റെ സഹോദരൻ ആര് ?
    സമ്പാതി

 

  • സഹോദരനായ ബാലിയെ ഭയന്ന് വാനര രാജാവായിരുന്ന സുഗ്രീവൻ വസിച്ചിരുന്ന പർവ്വതം ഏതായിരുന്നു ?
    ഋഷ്യ മൂകാചലം

 

  • അയോധ്യാനഗരം സ്ഥിതി ചെയ്യുന്നത് ഏതു നദീതീരത്താണ് ?
    സരയൂ

 

  • സീതാദേവിയുടെ രാജ്യമായിരുന്ന മിഥില ഇന്ന് ‘ജനക്പൂർ’എന്നാണ് അറിയപ്പെടുന്നത്. ഈ സ്ഥലം ഏത് രാജ്യത്താണ് ?
    നേപ്പാൾ

 

  • സീതയുടെ വളർത്തച്ഛൻ ആയിരുന്ന ജനകമഹാരാജാവിന്റെ രാജ്യം ?
    വിദേഹം

 

  • ശ്രീരാമൻ്റെ വനവാസകാലത്ത് അദ്ദേഹത്തിൻ്റെ പാദുകങ്ങൾ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് ഭരതൻ ഭരണം നടത്തിയിരുന്ന സ്ഥലത്തിൻ്റെ പേരെന്ത്?
    നന്ദിഗ്രാം

 

  • ഇന്നത്തെ ഉത്തർപ്രദേശിലെ ഔധ് എന്ന പ്രദേശത്തെ രാമായണകാലത്ത് വിശേഷിപ്പിച്ചിരുന്നത് ഏത് പേരിലാണ് ?
    കോസലം

 

  •  അദ്ധ്യാത്മരാമായണത്തിന്റെ അദ്ധ്യയനം കൊണ്ടുള്ള ഫലം എന്താണ് ?
    മോക്ഷം

Leave a Reply

Your email address will not be published.

Previous Story

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

Next Story

തിരുവങ്ങൂർ മുൻ ജില്ല കൗൺസിൽ അംഗം ടി കെ പാത്തു ടീച്ചർ അന്തരിച്ചു

Latest from Main News

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍. അതിൻ്റെ കൂടെ ആരാന്റെ മുതല്‍ കൈയില്‍

അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

  രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ  നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന