കോഴിക്കോട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കിണാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജിജീഷ് നടുത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സച്ചിത് പൊക്കുന്ന്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജബ്ബാർ കൊമ്മേരി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മനോജ് കുമാർ, സി അബ്ദുൽ കരീം, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷൌക്കത്ത് അലി, മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് സിൻസി സുദീപ്, കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കെ എസ് യു പ്രസിഡണ്ട് ആകാശ് കീഴാനി, ഹരീഷ് കച്ചേരിക്കുന്ന്, ഇർഷാദ് ചാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Latest from Local News
കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്
മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ
കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തിയ 26കാരൻ പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പി.ടി. അമീർ