കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും

 ഡോക്ടർമാരും സേവനങ്ങളും..  

 

1.ഗൈനെക്കോളജി വിഭാഗം 

ഡോ : ഹീരാ ബാനു 

 ( 5.00 pm to 6.00 pm)

 

2. എല്ല് രോഗവിഭാഗം 

ഡോ : റിജു. K

( 10:30 am to 12:30pm)

 

3. ശിശുരോഗ വിഭാഗം

ഡോ: ദൃശ്യ.എം 

(9:30 am to12:30 pm)

 

4. ജനറൽ പ്രാക്ടീഷണർ

ഡോ.നമ്രത നാഗിൻ

 (8:00 am to 6:00pm)

ഡോ.മുഹമ്മദ്‌ ആഷിക്ക്

( 6:00 pm to 8:00 am )

 

5.ഡെന്റൽ ക്ലിനിക് 

ഡോ. അഞ്ജന

(9.00 am to 6. pm)

ഡോ. ശ്രീലക്ഷ്മി

(11.00 am to 7.30 pm)

 

6.ഫിസിയോ തെറാപ്പി

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം

ഡോ :വിപിൻ

(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,

 ഞായർ 9.00 am to 6.00 pm )

 

2.ഉദര രോഗ വിഭാഗം (ഗ്യാസ്ട്രോ എൻട്രോളജി)

 

3. കാർഡിയോളജി വിഭാഗം

ഡോ. പി. വി. ഹരിദാസ്

(ബുധൻ 3.30pm to 5.30 pm)

 

4.ചർമ്മ രോഗ വിഭാഗം

ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

 

5.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ

ബുധൻ, ശനി,ഞായർ

6. 00pm to 7.00 pm

 

ഡോ ജവഹർ ആദി രാജ (രാവിലെ )

ബുക്കിങ് പ്രകാരം

 

 6.മാനസികാരോഗ്യ വിഭാഗം 

ഡോ: ലിൻഡ എൽ ലോറൻസ്

(ചൊവ്വ 4:00 pm to 6:00pm)

 

7.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

(വ്യാഴം 4.30 pm to 6.30 pm)

 

8.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00 pm to 5.30

 

09.പൾമണോളജി വിഭാഗം 

(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )

തിങ്കൾ, ബുധൻ (3.00 pm to 5.00 pm)

 

10..ഇ എൻ ടി വിഭാഗം 

ഡോ : ഫെബിൻ ജെയിംസ് 

(തിങ്കൾ 3.30 pm to 5.00 pm

വ്യാഴം, ശനി 

05:30 pm to 06:30 pm)

 

11.യൂറോളജി വിഭാഗം 

ഡോ. സായി വിജയ് 

ഞായർ 4:30 pm to 5:30 pm

 

12.കൗൺസിലിംഗ് വിഭാഗം

ഡോ. അൻവർ സാദത്ത് 

On ബുക്കിങ്

ഡോ. ഷിബിലി (വെള്ളി ബുക്കിങ് പ്രകാരം)

13.ഗൈനക്കോളാജി വിഭാഗം

ഡോ : നജഹ് അബ്ദുൽ റഹുമാൻ

തിങ്കൾ ( 4:30 pm to 5:30) pm)

ഡോ :ശ്രീലക്ഷ്മി 

ശനി (3:30 pm to 4:30 pm)

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.

Previous Story

കെ എസ് യു സമരം ഫലം കണ്ടു ,തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമിനി ദേശീയ പാതയിലെ വാഹനങ്ങളെ പേടിക്കാതെ നടന്നു പോകാം

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 18.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Latest from Local News

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം