ദിശ പാലിയേറ്റീവ് പള്ളിക്കര മുണ്ട് ചലഞ്ച് ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ

10 വർഷമായി പള്ളിക്കരയിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ദിശ പാലിയേറ്റീവിന്റെ ജനകീയ ഫണ്ട്‌ ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചലഞ്ച് ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ നടക്കും.

പാലിയേറ്റീവ് & ഹോം കെയർ, സൗജന്യ പ്രഷർ, ഷുഗർ പരിശോധന, മെഡിക്കൽ ഉപകരണം, നിർധനരായ രോഗികൾക്ക് സൗജന്യ മെഡിസിൻ വിതരണം,  ആംബുലൻസ് സർവ്വീസ് തുടങ്ങിയ സേവനങ്ങൾ ദിശ പാലിയേറ്റിവിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.