തിക്കോടി പാലൂരിലെ കുനിയിൽ ദേവകിയമ്മ അന്തരിച്ചു

തിക്കോടി : പാലൂരിലെ കുനിയിൽ ദേവകിയമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂഴിക്കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ( റിട്ട്ഃകെ.സ് ഇ ബി ജീവനക്കാരൻ). മക്കൾ: സൗമിനി ( മുചുകുന്ന്), രമണി (മുചുകുന്ന്), ബാബു കുനിയിൽ (ഓവർസിയർ ,കെഎസ്ഇബി മൂടാടി), ബിന്ദു (മുതുവന),പരേതനായ സുരേഷ്.

മരുമക്കൾ : ശശി (മുചുകുന്ന്), രമേശൻ (മുതുവന),പത്മാവതി ( തിക്കോടി) പരേതനായ ശശിധരൻ (കോഴിക്കോട്, കണ്ണാടിക്കൽ). സഹോദരങ്ങൾ: രാജൻ,പരേതനായ ഗംഗാധരൻ.

Leave a Reply

Your email address will not be published.

Previous Story

ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Next Story

ആരോഗ്യമേഖലയെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബികളുമായി സർക്കാർ കൈ കോർക്കുന്നു: അഡ്വ. കെ പ്രവീൺ കുമാർ

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുചുകുന്ന് ഭാസ്‌കരൻ്റെ  നവമാർക്‌സിയൻ സമീപനങ്ങൾ (പഠനസമാഹാരം)  പുസ്‌തക ചർച്ച  2025 ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 3.30

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ