കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി. ഗോപകുമാറും വിപിനാരായണൻ മാസ്റ്ററും സ്കൂളിന് സംഭാവന ചെയ്ത ഡിജിറ്റൽ ക്ലാസ്‌റൂം, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ശ്രീ ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.

ടാലൻറ് ഹബ് ഉദ്ഘാടനം ബിപിസി പന്തലായനി ബി.ആർ.സിയിലെ മധുസൂദനൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീരജീഷ് വെങ്ങളത്ത് കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് അരുൺ മണമൽ, സ്കൂൾ മാനേജർ എൻ.ഇ മോഹനൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ സി. ഗോപകുമാർ, സുധ സി, സി.കെ കൃഷ്ണൻ, വി. സുന്ദരൻ മാസ്റ്റർ, സി.പി മോഹനൻ, ബിന്ദു കെ.കെ, വി.പി നാരായണൻ, ശ്രീശൻ പനായി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം ; വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു

Next Story

വെങ്ങളം ദേശീയപാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

Latest from Local News

ഗാന്ധി സ്‌മൃതി ഉണർത്തികൊണ്ടു നടേരി മേഖല കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ-പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.10.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം

സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റീൽ ചിത്രീകരണം; സാമൂഹിക പ്രവർത്തകൻ പരാതി നൽകി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവൽകരിച്ചു

തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി