ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി അന്തരിച്ചു

ചിങ്ങപുരം: ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി (76) അന്തരിച്ചു. ഭർത്താവ് പരരേതനായ കുഞ്ഞികൃഷ്ൻ നായർ. മകൻ ബിജു (മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ്) മരുമകൾ: ശ്രീരേഖ (തൃശൂർ). ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.