കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശയവിനിമയം നടത്തി

കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശയവിനിമയം നടത്തി. ലോകത്ത്, യുവ ശക്തിയാല് ഏറ്റവും സമ്പന്നമായ രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ ഭാവിയ്ക്ക് ഊർജ്ജം പകരുന്നത് യുവജനങ്ങളാണെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര്.
കളമശേരിയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എന്നും ഇന്ത്യയ്ക്ക് മികച്ച സംഭാവനകളാണ് നല്കിയിട്ടുള്ളതെന്ന് പറഞ്ഞ ഉപരാഷ്ട്രപതി രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഓര്മിപ്പിച്ചു. ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര്, മന്ത്രിമാരായ പി രാജീവ്, ആര് ബിന്ദു എന്നിവരും ചടങ്ങില് പങ്കെടുത്തു.

Leave a Reply

Your email address will not be published.