കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

 

1.ശിശുരോഗ വിഭാഗം

ഡോ. ദൃശ്യ 9:30 am to 12:30 pm

 

2.ഗൈനക്കോളജി വിഭാഗം

ഡോ : നജഹ് അബ്ദുൽ റഹുമാൻ

04:30 pm to 05:30 pm

 

3. ചർമ്മ രോഗ വിഭാഗം

ഡോ. ദേവിപ്രിയ മേനോൻ

11:30 am to 1:00 pm

 

4. സർജറി വിഭാഗം

ഡോ : മുഹമ്മദ്‌ ഷമീം

(4.00 pm to 5:30pm)

 

5. ജനറൽ പ്രാക്ടീഷ്ണർ

ഡോ: മുസ്തഫ മുഹമ്മദ് 

(8:00 am to 6:00 pm)

ഡോ: ആഷിക് 

(6 pm to 8am)

 

6.എല്ലുരോഗ വിഭാഗം

ഡോ. ജവഹർ ആദി രാജ

(ബുക്കിങ് പ്രകാരം)

 

7.നെഞ്ച് രോഗ വിഭാഗം (ശ്വാസകോശ രോഗങ്ങൾ ആസ്ത്മ, അലർജി, തുമ്മൽ,)

ഡോ:മോണിക്ക പ്രവീൺ

3 pm to 5 pm

 

8.ഇ. എൻ. ടി വിഭാഗം

ഡോ:ഫെബിൻ ജെയിംസ്

3.30 pm to 5.00 pm

 

9.ഡെന്റൽ വിഭാഗം 

ഡോ : ശ്രീലക്ഷ്മി 

10:30 am to 7:30 pm

ഡോ. അഞ്ജന

9:00 am to 6:00 pm

 

10.ഫിസിയോ തെറാപ്പി

    10:00 am to 1:00 pm

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ

ഡോ. വിപിൻ

ഞായർ

9 am to 6.00pm

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

 

2.ഗൈനക്കോളജി വിഭാഗം

ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

ഞായർ 10.00 am to 11.30 am

ഡോ :ശ്രീലക്ഷ്മി കെ

ശനി (3:30 pm to 4:30 pm)

 

3. യൂറോളജി വിഭാഗം

ഡോ. സായി വിജയ് 

ഞായർ 

4.00 pm to 5.30 pm

 

4.മാനസികാരോഗ്യ വിഭാഗം

ഡോ. ലിൻഡ എൽ ലോറൻസ്(ചൊവ്വ .4.30 pm to 6.00 pm)

 

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

 

6.എല്ലു രോഗവിഭാഗം

ഡോ : ഇർഫാൻ അഹമ്മദ്

ബുധൻ, ശനി, ഞായർ 4.00 pm to 7.pm

ഡോ റിജു കെ ചൊവ്വ, ബുധൻ,വെള്ളി,ശനി

10:30 am to 12:30 pm

7 കാർഡിയോളജി വിഭാഗം

ഡോ. ഹരിദാസ് 

ബുധൻ 3.30 pm to 5.30 

 

8.കൗൺസിലിംഗ് വിഭാഗം 

ഡോ. അൻവർ സാദത് (on booking)

ഡോ:ഷിബിലി

വെള്ളി (on booking)

9. സ്കാനിംഗ് വിഭാഗം

10. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം

ഡോ : ദീപക് സി 

ചൊവ്വ (4:00 pm to 5:30 pm)

 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)

FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.