മേപ്പയ്യൂർ:കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ കെ റഫീഖ്, വി.പി ജാഫർ , അജ്നാസ് കാരയിൽ, വി.വി നസറുദ്ധീൻ , സഹൽ പൊയിൽ, കെ.കെ മുഹമ്മദ് , ഉമ്മർ ചെറുവാട്ട്, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വo നൽകി
Latest from Local News
കൊയിലാണ്ടി : അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സംവിധാനം അനുവദി ക്കാത്തതിൽ സീനിയർ സിറ്റിസൻസ്
കൊയിലാണ്ടി : അൽ മുബാറക് കളരി സംഘം കുറുവങ്ങാട് കൊയിലാണ്ടിയുടെ ഈ വർഷത്തെ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 10 ഞായറാഴ്ച കുറുവങ്ങാട്
ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ മാധവി (90) അന്തരിച്ചു. ഭർത്താവ് :പരേതനായ ഒഴുക്കുപാറയിന്മേൽ അറുമുഖൻ. മക്കൾ : പരേതനായ ഒ പി ബാലൻ, ഒ
കൊടുവള്ളി : തലപെരുമണ്ണ വള്ളിക്കാട് മുഹമ്മദ് ഷമീമിന്റെ ഭാര്യ സജ്ന (43) അന്തരിച്ചു. മുൻ എം.എൽ.എ സി മമ്മൂട്ടിയുടെ സഹോദരിയാണ്. മക്കൾ
മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ.