കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ (അജിത ബേക്കറി മുചുകുന്ന്) (69) അന്തരിച്ചു. ഭാര്യ കനക. മക്കൾ രബിന, രഹന, രാഹുൽ. മരുമക്കൾ അജീഷ് കുമാർ (മണിയൂർ) ധിജിൻ ലാൽ ബാലുശ്ശേരി (ഇന്ത്യൻ റെയിൽവേ കോഴിക്കോട്) സഹോദരങ്ങൾ കുഞ്ഞികേളപ്പൻ (അജിതാ ബേക്കറി പുറക്കാട്), വനജ, രാധ, ലക്ഷ്മി, ബേബി, ബാബു ബാലകൃഷ്ണൻ, പരേതയായ ലീല സഞ്ചയനം 7. 7. 25 തിങ്കൾ.
Latest from Local News
ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ 2025 – 26 വർഷത്തെ ഉത്സവം ഡിസംബർ മാസം 12 ന് പ്രാക്കൂഴം ചടങ്ങുകളോടെ
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റര്‍ വ്യാജ
കോഴിക്കോട്ഗവ : മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 20-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3
കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ‘കേരള എന്‍വയോണ്‍മെന്റല്‍ ഫെസ്റ്റിവലി’ന്റെ സ്വാഗതസംഘം
കൊയിലാണ്ടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ പന്തം കൊളുത്തി