യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം കെപിഎസ് ടി എ

കുറ്റ്യാടി : പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു. സ്കൂൾ തുറന്ന് മാസം ഒന്നു കഴിഞ്ഞിട്ടും സിലബസ് പരിഷ്ക്കരിച്ച ശേഷം എൽ പി വിഭാഗത്തിലെ പാഠപുസ്തക വിതരണം ഇനിയും പൂർത്തിയായിട്ടില്ല യൂണിഫോം വിതരണവും പാതിവഴിയിലാണ്. കെപി എസ് ടി എ കുന്നുമ്മൽ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ദേവർകോവിൽ കെവി കെ എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് മുഖ്യാതിഥിയായി. സംസ്ഥാന സമിതി അംഗം മനോജ് കൈവേലി, വി.വി ജേഷ്, പി, പി. ദിനേശൻ, നാസർ വടക്കയിൽ,ടി.വി. രാഹുൽ, പി. സാജിദ്, ഹാരിസ് വടക്കയിൽ, ബി.ആർ. ലിബിഷ,അഖിൽ ഹരികൃഷ്ണൻ, എ.സി. രാഗേഷ്, സുധി അരൂർ, കെ. രമ, പി.കെ. സണ്ണി, കെ.പി.ശ്രീജിത്ത്, പ്രവീഷ് , പി.സി.അഭിരാം, എം.റീജ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ അന്തരിച്ചു

Next Story

കൊഴുക്കട്ട, റാഗി പായസം, എണ്ണക്കടികൾ…; കൊയിലാണ്ടിയിലെ സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ തുടരും

Latest from Local News

സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റീൽ ചിത്രീകരണം; സാമൂഹിക പ്രവർത്തകൻ പരാതി നൽകി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവൽകരിച്ചു

തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി

ഉള്ളിയേരിയിൽ എം ഡിറ്റ് എംപ്ലോയീസ് യുണിയൻ(CITU) കൺ വെഷൻ സംഘടിപ്പിച്ചു

ഉള്ളിയേരി:എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചു. ശ്രീമതി റീനിത ആർ.ഡി സ്വാഗതം

വീ​ട്ട​മ്മ​യു​ടെ 10 പ​വ​ൻ സ്വ​ർ​ണം കൈ​വ​ശ​പ്പെ​ടു​ത്തി മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: മൂ​ന്നു ദി​വ​സം മു​മ്പ് ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി പ​രി​ച​യ​പ്പെ​ട്ട് വീ​ട്ട​മ്മ​യു​ടെ 10 പ​വ​ൻ സ്വ​ർ​ണം കൈ​വ​ശ​പ്പെ​ടു​ത്തി മു​ങ്ങി​യ പ്ര​തി അ​റ​സ്റ്റി​ൽ.