ഊരള്ളൂർ വടക്കെ മലോൽ കേളുക്കുട്ടി നായർ അന്തരിച്ചു

ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ , പ്രവാസി ജനത ജില്ലാ പ്രസിഡൻ്റ്, കെ.എം. എസ്സ് എസ്സ് സംസ്ഥാന കമ്മിറ്റി അംഗം), രാധ (കുരിക്കിലാട്), ദേവി (കടിയങ്ങാട് ), ശോഭന (ചെലപ്രം), രമ (കക്കോടി), മരുമക്കൾ :കുഞ്ഞിരാമൻ, പത്മനാഭൻ , സുരേഷ്. സിന്ധു (അഗ്രോ സെൻ്റർ പന്തലായനി), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ഗോപാലൻ, അമ്മാളു., ഭാക്ഷായണി , പരേതനായ കൃഷ്ണൻ നായർ , നാരായണി.

Leave a Reply

Your email address will not be published.

Previous Story

കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി അന്തരിച്ചു

Next Story

മുസ്ലിം ലീഗ് കുടുംബസംഗമവും അനുമോദനവും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന i3fc ചലച്ചിത്രോത്സവം ജനുവരി 24,25,26 തിയ്യതികളിൽ

ജനകീയ ചലച്ചിത്രോത്സവങ്ങള്‍ക്ക് പേരുകേട്ട കോഴിക്കോടിന്റെ മണ്ണില്‍ മറ്റൊരു ചലച്ചിത്രോത്സവത്തിന് തിരശ്ശീലയുയരുന്നു. ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന i3fc ചലച്ചിത്രോത്സവത്തിന് ജനുവരി

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

മുചുകുന്ന് ശ്രീകോട്ട കോവിലകം ആറാട്ട് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കോട്ടയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മരക്കാട്ടില്ലെത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രകാശനം

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി