കോഴിക്കോട് : ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ സമ്മേളനവും യാത്രയയപ്പും ഡിസിസി പ്രസിഡൻ്റ് അഡ്വ:കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു കെ.സി അബു, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, എം സി സജീവൻ, സംസ്ഥാന ഓർഗനൈസസ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, ബെവ്കോ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനിവാസൻ കോരപ്പറ്റ, പ്രബീഷ് പി.ടി, സോമൻ തിരുത്തോല, എം.പി ലീല,എം ശിവശങ്കരൻ, പാർവ്വതി കെ, മോളി ജോസഫ് സംസാരിച്ചു കെ പ്രദീപ് സ്വാഗതവും റെജിമോൻ ടി ടി നന്ദിയും പറഞ്ഞു ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഷോപ്പ് അലവൻസ് 600 രൂപയായി വർധിപ്പിക്കണമെന്നും വിരമിച്ച ലേബലിങ്ങ് തൊഴിലാളികളുടെ ഒഴിവിലേക്ക് പുതിയ തൊഴിലാളികളെ നിയമിക്കണമെന്നും സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു ഭാരവാഹികളായി സി.കെ ഗിരീഷ് കുമാർ (പ്രസിഡണ്ട്) എം.പി ലീല, കെ പ്രമോദ്, (വൈസ് പ്രസിഡണ്ടുമാർ)പ്രദീപ് കെ (ജനറൽ സെക്രട്ടറി) മിഥുൻ പൂഴിയിൽ, സുജേഷ് എം.എസ്, പ്രീതീ കെ.എം (സെക്രട്ടറിമാർ) റെജിമോൻ ടി.ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
Latest from Local News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്
നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ). മക്കൾ : രാമകൃഷ്ണൻ ( മുൻ
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ
ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്
ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്







