പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ. മക്കൾ: സലിന (ഓഫീസ് അഡ്മിൻ നവോദയ വിദ്യാനികേതൻ ബാംഗ്ലൂർ), സജിത്ത് (എം.ഡി. Sർണീപ്പ്സീഡ് എക്കൗണ്ടിങ്ങ്, ഓണർ മനയിൽ കൺസൽട്ടിംങ്ങ് ബാംഗ്ലൂർ) മരുമക്കൾ കെ.വി പവിത്രൻ (കെ.ആർ.എസ് ബാംഗ്ലൂർ), വിജിഷ (ജി.എം ടെർണിപ്പ്സീഡ് എക്കൗണ്ടിങ്ങ് ബാംഗ്ലൂർ). സഹോദരങ്ങൾ: പരേതരായ നാരായണൻ, കല്യാണി. ശവസംസ്ക്കാരം: നാളെ (ബുധൻ 9 മണി) വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.