വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തു കുമാറിനെ ആദരിച്ചു. 2025-26 ലയൺസ് വർഷത്തിന് ജൂലൈ ഒന്നിന് തുടക്കം കുറിച്ച് കൊണ്ട് ലയൺസ് ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ജാൻസി സി. കെ പൊന്നാട അണിയിച്ചു ആദരിച്ചു. ക്യാബിനറ്റ് ഓഫീസേർസ് ആയ സംസാൻ എം ജോൺ, പി സജീവ് കുമാർ, കെ കനകരാജൻ, സന്തോഷ് കുമാർ എം. കെ, ക്ലബ് സെക്രട്ടറി രാജേശ്വരി, ക്ലബ് ബോർഡ് മെമ്പർ അബ്ദുൽ കബീർ, മെഡിക്കൽ കോളേജ് സൂപ്പറൻണ്ട് ഡോ. ശ്രീജയൻ, ഡോ. അജയ് കുമാർ, ഡോ. പി. സി മുരളീധരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ജീവനക്കാർ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







