കേന്ദ്രസർക്കാർ വിദേശകാര്യ വകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ സതീഷ് കുമാറിനെ ആദരിച്ചു

കേന്ദ്ര സർക്കാർ വിദേശ കാര്യവകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ കോഴിക്കോട് റീജിണൽ പാസ്പോർട്ട് ഓഫീസർ സതീഷ് കുമാറിനെ ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാർ, അനിൽകുമാർ പാണലിൽ മണ്ഡലം പ്രസിഡൻ്റ് അനിലേഷ് മണ്ഡലം സെകട്ടറി 11ാം വാർഡ് വാർഡ് പ്രസിഡൻ്റ് വേലായുധൻ മാണിക്യപുരി, സെക്രട്ടറി ബിജു എന്നിവർ വീട്ടിൽ പോയി ആദരിച്ചു.

Leave a Reply

Your email address will not be published.