എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്.ഇ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി, എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഷാദിൽ എം.പി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് നടേരി ശാഖ ജന:സെക്രട്ടറി റിഷാൽ മേയന സ്വാഗതവും പറഞ്ഞു.

കൊയിലാണ്ടി മുൻസിപ്പൽ മുസ്ലിംലീഗ് ട്രഷറർ എൻ.കെ അബ്ദുൽ അസീസ്, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി ഫാസിൽ നടേരി, കൊയിലാണ്ടി നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജന: സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട്, നടേരി ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അലി എം.കെ, ജന:സെക്രട്ടറി അബ്ദു റഊഫ് എം.പി, ട്രഷറർ ഫൈസൽ പി, യൂത്ത് ലീഗ് നടേരി ശാഖ പ്രസിഡണ്ട് സൈനുദ്ദീൻ കെ.ടി, ജ:സെക്രട്ടറി ഷമീർ ടി, ട്രഷറർ സഹദ് പി.ടി എന്നിവർ പങ്കെടുത്ത പരിപാടിയിൽ എം.എസ്.എഫ് നടേരി ശാഖ പ്രസിഡൻറ് അദ്നാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്

Next Story

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

പ്രിന്റിങ് പ്രസ്സുകളിൽ പരിശോധ തുടരുന്നു; 220 മീറ്റർ നിരോധിത പ്രിന്റിങ് വസ്തുക്കൾ പിടിച്ചെടുത്തു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന

മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) അന്തരിച്ചു

മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) നിര്യാതനായി. റിട്ട: സെയിൽ ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സിക്രട്ടറി,

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ