വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. അപർണ വാസുദേവൻ പുസ്തക പരിചയം നടത്തി. മനുഷ്യമനസ്സിന്റെ വിഹ്വലതകളെ മനോഹരമായി ആവിഷ്കരിക്കുന്ന കഥകളാണ് പുറ്റുതേൻ എന്ന സമാഹാരത്തിൽ ഉള്ളതെന്ന് അപർണ പറഞ്ഞു. എ. സജീവ് കുമാർ, കുറ്റിയിൽ എം. പി. ശ്രീധരൻ, മധു കിഴക്കയിൽ, പ്രേമി, പി. ആർ. രൺദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ടി. എം. സത്യൻ സ്വാഗതവും എൻ. പി. സചീന നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: 2024-25 വർഷത്തെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉജ്ജ്വല വിജയം കൈവരിച്ച് കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി.
നന്തിബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ കാർത്ത്യായനി,
മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായ വട്ടാറമ്പത്ത് താഴെ ശാന്തയുടെ നിര്യാണത്തിൽ പെരുവട്ടൂർ 13ാം വാർഡ് കോൺഗ്രസ്സ്
മേപ്പയൂർ പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. പി.പി. രാധാകൃഷ്ണൻ ലീഡറും പി.പ്രസന്ന ഡപ്യൂട്ടി
കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച്