മേപ്പയൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മേപ്പയൂർ സ്വദേശിയുമായ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ ബാലമണി, പത്മിനി, രാമചന്ദ്രൻ (റിട്ട. ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച്.എസ്, മേപ്പയൂർ). മരുമക്കൾ: വേണുഗോപാൽ, ബാലൻ നായർ നടേരി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), പ്രീത (റിട്ട. സിആർപിഎഫ്), ബിന്ദു (എ.എസ്.ഐ., കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടിയമ്മ, (പരേതന്മാരായ) കിഴക്കയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ. സംസ്കാരം ഇന്ന് (ജൂൺ 30, 2025) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Latest from Local News
കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ
കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥനെ ഏല്പിച്ചു ദിയ ബസ് തൊഴിലാളികൾ മാതൃകയായി. ഇന്ന് രാവിലെ 9 നും 9 30നും ഇടയിൽ
പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ്
കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിൽ സ്ഥാപിക്കാൻ വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ്
5.801 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം