കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ
മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 30.06.25.തിങ്കൾ.
പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ
🌲🌲🌲🌲🌲🌲🌲🌲

1ജനറൽമെഡിസിൻ
ഡോ.ജയേഷ്കുമാർ
2 സർജറിവിഭാഗം
ഡോ ശ്രീജയൻ.
3ഓർത്തോവിഭാഗം
ഡോ.ജേക്കബ് മാത്യു
4.കാർഡിയോളജി’
ഡോ.ജി.രാജേഷ്
5തൊറാസിക്ക്സർജറി
ഡോ.രാജേഷ് എസ്
6.നെഫ്രാളജി വിഭാഗം
ഡോ നൗഷാദ് ടി.പി
7.ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ
8.സൈക്യാട്രിവിഭാഗം
ഡോ.ഹാരിഷ്
9ഡർമറ്റോളജി വിഭാഗം..
ഡോ.ലത്തീഫ്
10.ഒപ്താൽമോളജി
ഡോ.അരുൺകുമാർ
11ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ
12.യൂറോളജിവിഭാഗം ഡോ.വേണുഗോപാൽ
13.മെഡിക്കൽഓങ്കോളജി
14.ഗ്യാസ്ട്രാഎന്റോളജി
ഡോ.സുനിൽകുമാർ
15.പീഡിയാട്രിക്ക് മെഡിസിൻ
ഡോ: എം വിജയകുമാർ
16.പീഡിയാട്രിക്ക്സർജറി
ഡോ: അരുൺമോഹൻ
17.ഗൈനക്കോളജി
ഡോ ജ്യോതിരമേശ്
18.വന്ധ്യതക്ലിനിക്ക്
ഡോ പ്രിയ
19.പൾമനോളജിവിഭാഗം
ഡോ.കെ.പി സൂരജ്,
20.ഇംഹാൻസ്,
21ദന്ത രോഗവിഭാഗം,,,,
22’ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്:
23ഇൻ്റർവെൻഷണൻ റേഡിയോളജി
24.വാക് ശ്രവണവിഭാഗം
25.കാർഡിയോളജി, (കുട്ടികൾ)
26ഗൈനക്ക് ഓങ്കോളജി (iMCH)
27.ടി.ബി ക്ലിനിക്ക്,ചെസ്റ്റ് ഹോസ്പിറ്റൽ
28ഡയബറ്റിക് ക്ലിനിക്ക്
29.ഇ എം ജി, ക്ലിനിക്ക് ( PMR )
30.അലർജിക്ലിനിക്ക്, ചെസ്സ്റ്റ് ഹോസ്പിറ്റൽ
31.പ്രിവൻ്റിവ് ക്ലിനിക്ക്
32കമ്മ്യൂണിറ്റിമെഡിസിൻ
33ലഹരിവിമുക്ത ക്ലിനിക്ക്,
34മാനസികാരോഗ്യ ക്ലിനിക്ക് (,iMCH)
35’പീഡിയാട്രിക് ഡെർമെറ്റോളജി,
36.ജനിറ്റിക്ക്സ് ഒപി (iMCH) :
37സ്പോട്സ് മെഡിസിൻ (PMR)
38.ലോക്കൽ ഒ.പി,,,
39.ART ക്ലിനിക്ക്
40.പുലരി ക്ലിനിക്ക്

💧💧💧💧💧💧💧💧
NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം

Leave a Reply

Your email address will not be published.

Previous Story

സൂംബ പരിശീലനം തുടരണം: ബാലസംഘം സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Next Story

കുറ്റ്യാടിയിൽ വയോജന പീഡനവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.