ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു. കാവും വട്ടം യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ : ശിവകുമാരി (റിട്ട: അദ്ധ്യാപിക പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂൾ). മകൾ : ശ്രീഭദ്ര. സഹോദരൻ : രാമചന്ദ്രൻ ഗിരിജാലയം.  ശവസംസ്ക്കാരം 4 മണിക്ക് ചെങ്ങോട്ടുകാവിലുള്ള വീട്ടിൽ.

Leave a Reply

Your email address will not be published.