വായന ദിനാചരണ സമാപനവും സാഹിത്യ പ്രതിഭകളെ ആദരിക്കുകയും ചെയ്തു

കൊയിലാണ്ടി: കാൻഫെഡ് യുവജന സമിതിയും ഗ്രാമിക സോഷ്യൽ മൂവ്മെന്റും സംയുക്തമായി സംഘടിപ്പിച്ച വായന ദിനാചരണത്തിൻ്റെ സമാപനചടങ്ങ് അനുഭവസാന്ദ്രമായി നടത്തി. ദേശീയ അദ്ധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണനെയും, പ്രശസ്ത കഥാകൃത്തായ ഷാജീവ് നാരായണനെയും ചടങ്ങിൽ ആദരിച്ചു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് പരിപാടി ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

അലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ കെ. സുരേഷ് ബാബു, കാൻഫെഡ് യുവജന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കരുണാകരൻ കടമേരി, വൽസല മങ്കട, സി.കെ. ബാബു, ടി.ടി. രാമചന്ദ്രൻ, മുജീബ് കോമത്ത്, ശ്രീനി നടുവത്തൂർ, എടത്തിൽ രവി, പി. സുരേന്ദ്രൻ, ബിന്ദു കുറ്റിയിൽ, കെ.കെ. ദാസൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Next Story

യുവത തൊഴിൽദായകരാകണം; കേരളം വ്യവസായ സൗഹൃദ സംസ്ഥാനം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ

Latest from Local News

മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കണം: യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: ദേശീയപാതയിലെ റോഡ് തകര്‍ച്ചയ്ക്കും ഗതാഗത സ്തംഭനത്തിനും പരിഹാരമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി