വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം പതിനൊന്നരയോടെയാണ് അപകടം. പുതിയ സ്റ്റാൻഡിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്
മണിയൂർ സ്വദേശി വിലങ്ങിൽ സുബാഷിനാണ് പരിക്കേറ്റത്. ബൈക്കിന് മുകളിലേക്ക് ബസ് കയറിയിറങ്ങി.

Leave a Reply

Your email address will not be published.