കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27.06.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ
27.06.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ
👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ
👉ഓർത്തോവിഭാഗം
ഡോ.സിബിൻസുരേന്ദ്രൻ
👉കാർഡിയോളജി വിഭാഗം
ഡോ.ഖാദർമുനീർ.
👉ഗ്വാസ്ട്രാളജി വിഭാഗം…
ഡോ സജിസെബാസ്റ്റ്യൻ.
👉യൂറോളജിവിഭാഗം
ഡോ ഫർസാന
👉ഇ എൻ ടി വിഭാഗം
ഡോ.കെ.എം സുരേന്ദ്രൻ
👉സൈക്യാട്രി വിഭാഗം
ഡോ ഹാരിഷ്
👉ഡർമറ്റോളജി വിഭാഗം
ഡോ.ലത്തിഫ് ഇ എൻ
👉ഒപ്താൽമോളജി
ഡോ രജ്ഞിനി
👉ഓങ്കോളജിവിഭാഗം
ഡോ കുഞ്ഞാലൻ കുട്ടി…
👉മെഡിക്കൽ ഓങ്കോളജി(TCC)
👉കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി
👉ഫിസിക്കൽ മെഡിസിൻ
ഡോ ശ്രീജിത്ത്
👉പ്ലാസ്റ്റിക്ക്സർജറി
ഡോ പ്രവിൺ
👉ന്യുറോമെഡിസിൻ
ഡോ ജേക്കബ് ജോർജ്.
👉പീഡിയാട്രിക്ക് മെഡിസിൻ
ഡോ മോഹൻദാസ്
👉പീഡിയാട്രിക്ക്സർജറി
ഡോ അരവിന്ദ്
👉ഗൈനക്കോളജി
ഡോ.സുനിത.
👉പൾമനോളജിവിഭാഗം ഡോ.സന്തോഷ്കുമാർ
👉ദന്തരോഗ വിഭാഗം
👉ഇംഹാൻസ്
👉വാക്ശ്രവണവിഭാഗം
👉അലർജി ക്ലിനിക്ക്
👉ടി ബി ക്ലിനിക്ക് *
ഒബ്സിറ്റി ക്ലിനിക്ക്
👉ഇൻ്റർവെൻഷണൽക്ലിനിക്ക്
👉റുമറ്റോളജി ക്ലിനിക്ക്
👉പ്രിവൻ്റീവ്ക്ലിനിക്ക്
👉പീഡിയാട്രിക്ക് യൂറോളജി
👉ഗൈനക് ഓങ്കോളജി
👉എൻ്റോക്രൈനോളജി കുട്ടികൾ)
👉വന്ധ്യത ക്ലിനിക്ക്
👉സൈക്കോഡെർമറ്റോളജി
👉പകർച്ചവ്യാധി വിഭാഗം
👉ART, ക്ലിനിക്ക് ‘
👉ലോക്കൽ ഒ പി
🤝🤝🤝🤝🤝🤝🤝
NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം

Leave a Reply

Your email address will not be published.

Previous Story

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു-കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട

ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ

യുവാവിനെ കാണ്മാനില്ല

കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി