‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

 

ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‌സാപ്പിലൂടെ പൊലീസിനെ അറിയിക്കൂ. 9995966666 എന്ന നമ്പർ ഇതിന് ഉപയോഗിക്കാം. 9497979794, 9497927797 ആൻ്ി ഡ്രഗ്‌സ് കണ്ട്രോൾ റൂമിലും ബന്ധപ്പെടാം. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും. ഈ വിവരം മറ്റുള്ളവരിലും എത്താൻ ഷെയർ ചെയ്യൂ.

Leave a Reply

Your email address will not be published.